പ്രീ-ട്രിബുലേഷണലിസം
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും പുസ്തകം വായിക്കാവുന്നതാണ്.
PDF link: https://drive.google.com/file/d/1jrHJgXMxFTCiX2j8n0vPQnMB1usdwfK_/view?usp=sharing
--------------------------------------
ഉള്ളടക്കം
|
ക്രമം |
വിഷയം |
പേജ് |
|
|
ആമുഖം |
3
|
|
1.
|
എന്താണ്
പ്രീ-ട്രിബുലേഷണലിസം |
4 |
|
2.
|
ചരിത്രപരമായ പഠനം |
5-8 |
|
പ്രീ-ട്രിബുലേഷൻ
വീക്ഷണത്തിനെതിരെയുള്ള വാദങ്ങൾ |
||
|
3.
|
ഇസ്രായേലും സഭയും: ഐക്യം, തുടർച്ച |
10-11 |
|
4. |
പ്രീ-മില്ലേന്നിയലിസം തെറ്റാണു എന്ന യാഥാർഥ്യം |
12 |
|
5. |
ദൈവവചനത്തിൽ കാണുന്ന ക്രമം |
13-14 |
|
6. |
ദാനിയേൽ 9 |
15-23 |
|
7. |
തെസ്സലൊനീക്യ ലേഖനം |
24-36 |
|
പ്രീ-ട്രിബുലേഷൻ വാദങ്ങൾക്കുള്ള മറുപടി |
||
|
8. |
ആസന്നത
വാദം |
38-39 |
|
9.
|
കുഞ്ഞാടിന്റെ കോപത്തിൽനിന്നുമുള്ള രക്ഷാ വാദം |
40-42 |
|
10.
|
പ്രീ-ട്രിബുലേഷൻ
സിദ്ധാന്തത്തിന്റെ അപകടങ്ങൾ |
43-44 |
|
|
ഗ്രന്ഥസൂചി |
45 |
ആമുഖം
കേരളത്തിലെ ഭൂരിഭാഗം വേർപാടുകാരും
പിന്തുടരുന്ന അന്ത്യകാല വീക്ഷണമാണ് പ്രീ-ട്രിബുലേഷണലിസം. എന്നാൽ, ആ വീക്ഷണം ദൈവവചനാടിസ്ഥാനം
ഉള്ളതാണോ എന്ന് പലരും ചിന്തിച്ചിട്ടുപോലുമില്ല. പ്രീ-ട്രിബുലേഷണൽ വീക്ഷണത്തെ വിമർശനാത്മകമായി
ഈ പുസ്തകത്തിൽ പരിശോധിക്കുന്നുണ്ട്. “അമില്ലേന്നിയലിസം: ഒരു പ്രതിവാദം” (2 ഭാഗങ്ങൾ
ഉൾപ്പെടുന്നു) എന്നീ പുസ്തകങ്ങളുടെ തുടർച്ചയാണ് ഈ പുസ്തകം. ഇസ്രായേലും സഭയും, പ്രീ-മില്ലേന്നിയലിസം,
ദൈവരാജ്യം, പുതിയ ഭൂമി, മത്തായി 24, റോമർ 11, വെളിപ്പാട് 20 എന്നീ വിഷയങ്ങൾ ആദ്യത്തെ
രണ്ടു പുസ്തകങ്ങളിൽ വിവരിച്ചിട്ടുണ്ട്.
പ്രീ-ട്രിബുലേഷണലിസത്തെ
കുറിച്ചും ദാനിയേൽ 9, തെസ്സലൊനീക്യ ലേഖനം എന്നീ വിഷയങ്ങളും ഈ പുസ്തകത്തിൽ വിശദീകരിക്കുന്നതാണ്.
“അമില്ലേന്നിയലിസം: ഒരു പ്രതിവാദം” (ഭാഗം – 1) എന്ന പുസ്തകം താഴെ കാണുന്ന ലിങ്കിൽ നിന്നും
വായിക്കാവുന്നതാണ്:
https://drive.google.com/file/d/13iC1cBgnzxtQWhGbDab9AQMZbZm1pIZZ/view?usp=sharing
“അമില്ലേന്നിയലിസം: ഒരു
പ്രതിവാദം (ഭാഗം – 2)” എന്ന പുസ്തകം താഴെ കാണുന്ന ലിങ്കിൽ നിന്നും വായിക്കാവുന്നതാണ്:
https://drive.google.com/file/d/1IvFggV6FhGlvnzNB2K-z6Rmkz_tInpvp/view?usp=sharing
ഈ ഒരു പുസ്തകം എഴുതുവാൻ
കൃപ തന്ന ത്രീയേകദൈവത്തിനു നന്ദിയർപ്പിക്കുന്നു. ക്രിസ്തുവിൽ എന്റെ സഹോദരങ്ങൾക്ക് ഞാൻ
ഇത് സമർപ്പിക്കുന്നു.
ഗ്രന്ഥസൂചി
Non-Dispensational writings:
Anthony A.
Hoekema, The Bible and the Future
C. F. Keil. Biblical
Commentary on the Book of Daniel
E. J. Young. The
Prophecy of Daniel: A Commentary
Gleason Leonard Archer
Jr. “Daniel.” In The Expositor’s Bible Commentary
Kim Riddlebarger. A
Case for Amillennialism: Understanding the End Times
Meredith G. Kline. “The Covenant of the Seventieth Week”
Miles V. Van Pelt. A
Biblical-Theological Introduction to the Old Testament
O. Palmer
Robertson, The Israel of God: Yesterday, Today, and Tomorrow
Philip Mauro. The Seventy Weeks and the Great Tribulation
Robert H. Gundry, The Church and The Tribulation
Samuel C.
Storms, Kingdom Come (The Amillennial Alternative)
Samuel E.
Waldron, The End Times Made Simple
Samuel E.
Waldron, More of the End Times Made Simple
Samuel E.
Waldron, Macarthur's Millennial Manifesto
Sidney Greidanus. Preaching
Christ from Daniel
Vern S.
Poythress, Understanding Dispensationalists
William E.
Cox, An Examination of Dispensationalism
William E.
Cox, Amillennialism Today
W. J. Grier. The
Momentous Event – The Second Advent
Dispensational
writings:
Charles C.
Ryrie, The Basis of Premillennial Faith
Dwight J.
Pentecost, Things to Come
John F.
Hart, Evidence for the Rapture: A
Biblical Case for Pretribulationism
John F.
Walvoord, The Millennial Kingdom
John F. Walvoord. Is
the Seventieth Week of Daniel Future?
Stephen R. Miller. “Interpreting Daniel’s Seventy Weeks: Dismal
Swamp or Blessed Hope?”
Walter C. Kaiser Jr.
Preaching and Teaching the Last Things
William
Bunting, Amillennialism
Comments
Post a Comment