അമില്ലേന്നിയലിസം: ഒരു പ്രതിവാദം (A Defence for Amillennialism): വില്യം ബണ്ടിംഗിന്റെ "അമില്ലേന്നിയലിസം" എന്ന പുസ്തകത്തിനുള്ള ഒരു മറുപടി (A Response to William Bunting’s book named “Amillennialism")
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും പുസ്തകം വായിക്കാവുന്നതാണ്. PDF link: https://drive.google.com/file/d/13iC1cBgnzxtQWhGbDab9AQMZbZm1pIZZ/view?usp=sharing അമില്ലേന്നിയലിസം: ഒരു പ്രതിവാദം (A Defence for Amillennialism) മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട വില്യം ബണ്ടിംഗിന്റെ "അമില്ലേന്നിയലിസം" എന്ന പുസ്തകത്തിനുള്ള ഒരു മറുപടി (A Response to William Bunting’s book named “Amillennialism” which was translated to Malayalam) ആശിഷ് പി. യു. ------------------------------------------------------------------------ ഉള്ളടക്കം ക്രമം വിഷയം ആമുഖം 1. എന്താണ് അമില്ലേന്നിയലിസം? 2. എന്താണ് യുഗപരമായ ...