അമില്ലേന്നിയലിസം: ഒരു പ്രതിവാദം (A Defence for Amillennialism): വില്യം ബണ്ടിംഗിന്റെ "അമില്ലേന്നിയലിസം" എന്ന പുസ്തകത്തിനുള്ള ഒരു മറുപടി (A Response to William Bunting’s book named “Amillennialism")

 

          

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും പുസ്തകം വായിക്കാവുന്നതാണ്.                       

PDF link: https://drive.google.com/file/d/13iC1cBgnzxtQWhGbDab9AQMZbZm1pIZZ/view?usp=sharing




അമില്ലേന്നിയലിസം: ഒരു പ്രതിവാദം 

(A Defence for Amillennialism)

 

മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട വില്യം ബണ്ടിംഗിന്റെ "അമില്ലേന്നിയലിസം" എന്ന പുസ്തകത്തിനുള്ള ഒരു മറുപടി

(A Response to William Bunting’s book named “Amillennialism” which was translated to Malayalam)

 

ആശിഷ് പി. യു.

 

------------------------------------------------------------------------ 

ഉള്ളടക്കം

  ക്രമം

വിഷയം


 

ആമുഖം


1.       

എന്താണ് അമില്ലേന്നിയലിസം? 


2.       

എന്താണ് യുഗപരമായ  പ്രീമില്ലേന്നിയലിസം?


3.       

അമില്ലേന്നിയലിസം പിന്തുടർന്നവർ


വ്യാഖ്യാനം

4.       

വ്യാഖ്യാനം - ആമുഖം


5.       

വ്യാഖ്യാനം: അടിസ്ഥാനതത്ത്വങ്ങൾ


സഭയും ഇസ്രായേലും

6.       

പഴയ നിയമ പുതിയ നിയമ വിശുദ്ധന്മാർ


7.       

യുഗങ്ങൾ


8.       

സഭ


9.       

ഇസ്രായേൽ


10.   

ഇസ്രായേലും സഭയും: ഐക്യം, തുടർച്ച


11.   

ഇസ്രായേലും സഭയും ഒന്നാണോ?


പഴയ നിയമ പ്രവചനങ്ങളും പുതിയ നിയമ നിവൃത്തിയും

12.   

പഴയ നിയമ നിഴലുകൾ


13.   

പഴയ നിയമ പ്രവചനങ്ങൾ: വ്യാഖ്യാനം


പുതിയ നിയമ ഉപദേശം

14.   

ഈ ലോകവും വരുവാനുള്ള ലോകവും


15.   

അന്ത്യന്യായവിധി


16.   

സാർവത്രീക പുനരുത്ഥാനം


വെളിപ്പാട് 20

      17.   

വെളിപ്പാട് 20:  വ്യാഖ്യാനം


      18.   

വെളിപ്പാട് 20:  വിവരണം


      19.   

വെളിപ്പാട് 20:  യുഗവാദികളുടെ ചില ചോദ്യങ്ങൾ


      20.   

          ചരിത്രപരമായ പഠനം


 

ഗ്രന്ഥസൂചി


  

                                                        ആമുഖം

വില്യം ബണ്ടിംഗിന്റെ "അമില്ലേന്നിയലിസം" എന്ന പുസ്തകത്തിത്തിന്റെ മലയാള വിവർത്തനം ശ്രദ്ധിക്കുവാൻ ഇടയായി. ആ പുസ്തകത്തിൽ അമില്ലേന്നിയലിസം എന്ന അന്ത്യകാല വീക്ഷണത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് പലതും വാസ്തവവിരുദ്ധമാണ്. ഈ അപവാദങ്ങൾ കാരണം പല വിശ്വാസികൾക്കും അമില്ലേന്നിയലിസത്തെ കുറിച്ച് തെറ്റിധാരണ ഉണ്ടായിട്ടുണ്ട്. അത് സാധാരണ വിശ്വാസികളെ ഈ വീക്ഷണം ആരായുന്നതിൽനിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ പുസ്തകം എഴുതുവാൻ ദൈവ കൃപയിൽ ആശ്രയിച്ചു ഞാൻ തയ്യാറായത്.

യഥാർത്ഥത്തിൽ അമില്ലേന്നിയലിസം എന്താണ് പഠിപ്പിക്കുന്നതെന്നും ആ വീക്ഷണത്തിന് ദൈവവചനാടിസ്ഥാനത്തിലുള്ള തെളിവുകളും നൽകുവാനാണ്‌ ഈ പുസ്തകം എഴുതിയിരിക്കുന്നത്.  അതിനോടൊപ്പം, കേരളത്തിലെ ഭൂരിഭാഗം വേർപാട് സഭകളും പിന്തുടരുന്ന യുഗവാദ പ്രീ-മില്ലെന്നിയലിസം എന്ന വീക്ഷണത്തെക്കുറിച്ചും, അതിന്റെ ഗുരുതരമായ തെറ്റുകളെക്കുറിച്ചും വിശദമായി വിവരിച്ചിട്ടുണ്ട്.

ഈ ഒരു കൃതി എഴുതുവാൻ കൃപ തന്ന ത്രീയേകദൈവത്തിനു നന്ദി പറയുന്നു. വിവിധ വാദപ്രതിവാദങ്ങളിലൂടെ ഈ വിഷയത്തിലുള്ള എന്റെ അറിവിനെ വികസിപ്പിച്ച എന്റെ സഹോദരങ്ങളോട് ഞാൻ കടപ്പെട്ടവനാണ്. മലയാളക്കരയിലെ വിശ്വാസികളുടെ വിമർശനാത്മകമായ ചർച്ചയ്ക്ക് ഞാൻ ഇത് സമർപ്പിക്കുന്നു.


ഗ്രന്ഥസൂചി

Amillennial writings:

1.      Anthony A. Hoekema, The Bible and the Future

2.      Dennis E. Johnson, Triumph of the Lamb: A Commentary on Revelation 

3.      G. K. Beale, The Book of Revelation: A Commentary on the Greek Text, in The New International Greek Testament Commentary

4.      O. Palmer Robertson, The Israel of God: Yesterday, Today, and Tomorrow

5.      Sam Storms, Kingdom Come (The Amillennial Alternative)

6.      Samuel E. Waldron, The End Times Made Simple

 

7.      Samuel E. Waldron, More of the End Times Made Simple

 

8.      Samuel E. Waldron, Macarthur's Millennial Manifesto

 

9.      Stephen S. Smalley, The Revelation to John: A Commentary on the Greek Text of the Apocalypse

 

10.   Vern S. Poythress, Understanding Dispensationalists

11.   William E. Cox, An Examination of Dispensationalism

12.   William E. Cox, Amillennialism Today

13.   Charles E. Hill, Regnum Caelorum, Patterns of Millennial Thought in Early Christianity

Historic Premillennial writings:

14.   Alan F. Johnson, Revelation. The Expositor’s Bible Commentary

15.   George E. Ladd, A Commentary on the Revelation of John

16.   James M. Hamilton Jr., Revelation. Preaching the Word series

17.   Robert H. Mounce, The Book of Revelation. The New International Commentary on the New Testament

Dispensational Premillennial writings:

18.   Charles C. Ryrie, The Basis of Premillennial Faith

19.   Dwight J. Pentecost, Things to Come

20.   John F. Walvoord, The Millennial Kingdom

21.   William Bunting, Amillennialism

 ----------------------------------

Comments

Popular posts from this blog

പഴയ നിയമ വിശുദ്ധന്മാരും ക്രിസ്തുവിന്‍റെ സഭയും

ദൈവരാജ്യത്തിന്റെ വരവ് (ഭാഗം 2)

തെസ്സലൊനീക്യ ലേഖനം & പ്രീ-ട്രിബുലേഷണലിസം

മത്തായി 24 - ഒലിവുമല പ്രഭാഷണം

അമില്ലേന്നിയലിസം: ഒരു പ്രതിവാദം (ഭാഗം – 2)

വിശ്വാസികളുടെ ആത്മാവ് മരണാനന്തരം എവിടെ വസിക്കുന്നു?

യെശയാവു 65:20

ആയിരാമാണ്ടു വാഴ്ച - യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു? (Thousand Year Reign - What did Jesus teach?)

പ്രീട്രിബുലേഷണലിസത്തിന്റെ വാദങ്ങൾക്കുള്ള മറുപടി (ഭാഗം 1): ആസന്നത വാദം (Argument from the Imminence)

ഇസ്രായേലും സഭയും